കറാച്ചി: നിരവധി രാജ്യങ്ങളില്‍ ആരാധകരുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്. പാക്കിസ്ഥാനിലും കാര്യങ്ങള്‍ വ്യത്യസ്തമല്ലെന്നാണ് മുന്‍ താരം യൂനിസ് ഖാന് പറയുന്നത്. പാക്കിസ്ഥാനിലെ യുവാക്കളില്‍ കോഹ്ലിയെ ആരാധിക്കുന്നവര്‍ ഏറെയുണ്ടെന്നാണ് യൂനിസ് പറയുന്നത്. പാക്കിസ്ഥാനെതിരെ 12 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ താരമാണ് വിരാട് കോഹ്ലി.
പാക്കിസ്ഥാനി ക്രിക്കറ്റ് ആരാധകര്‍ വിരാട് കോഹ്ലിയെ ഇഷ്ടപ്പെടുന്നുണ്ട്. പാക്കിസ്ഥാന് താരങ്ങളും കോഹ്ലിയെ പോലെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയും ഫിറ്റ്നെസും അവര്‍ക്ക് ഇഷ്ടമാണ്. ഏഷ്യാ കപ്പില്‍ കോഹ്ലി കളിച്ചിരുന്നില്ല. അതുക്കൊണ്ട് തന്നെയാണ് സ്റ്റേഡിയം നിറയാതെ പോയത്. ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ കോഹ്ലിയുടെ ഫോം നിര്‍ണായകമായിരിക്കുമെന്നും യൂനിസ് പറഞ്ഞു. ജൂണ്‍ 16നാണ് ഇന്ത്യ- പാക്കിസ്ഥാന് ലോകകപ്പ് മത്സരം. ഇരു രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുന്ന പോരാട്ടത്തിനായി.
മുംബൈ: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്…
കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|
ദില്ലി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…