ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനക്ക് ഇന്ന് 73 വയസ്സ്. മൂന്നക്ഷരം വിളയാടിയ വിദ്യാർത്ഥിയിടങ്ങളിലേ നാലക്ഷരത്തിന്റെ മഹേന്ദ്രജാലം. ദേശീയതയിലൂന്നിയ പ്രവർത്തനവും വിപ്ലവങ്ങൾക്കപ്പുറം സമരപദങ്ങളേറിയ വിദ്യാർത്ഥി പ്രസ്ഥാനം, എണ്ണത്തിൽ കുറഞ്ഞിട്ടും ദിഗന്തങ്ങൾ മുഴങ്ങും പോൽ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥി ശക്തികൾ.
വാക്കുകൾകൊണ്ട് വരച്ചുകാട്ടാനാവില്ല ഈ പ്രസ്ഥാനത്തെയും അതിന്റെ തേരാളികളെയും. അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം എം ഷാജി തത്വമയി ന്യൂസിനോട് പ്രതികരിച്ചു.
വിദ്യാർത്ഥി സംഘടനകൾ അനേകമുണ്ടെങ്കിലും കലാലയങ്ങളിൽ ഏറ്റവും അധികം വിദ്യാർത്ഥികളുടെ ഹൃദയത്തെ സ്പർശിച്ചത് ഈ നാലക്ഷരമാണ്. ഇവിടെ തളിരിടുമോരൊറ്റമൊട്ടും വാടികൊഴിഞ്ഞുവീഴില്ല അങ്ങനെ വാടിവീഴാൻ അനുവദിക്കില്ല ഈ കുടുംബം, വീണുപോകാവുന്ന ഇടങ്ങളിൽ കൈപിടിച്ചുയർത്തുന്ന കാവ്യമാണിത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…