NATIONAL NEWS

രാമസേതുപോലെ മുംബൈ താനെ കടലിടുക്കിന് മീതെ അടൽസേതു: രാജ്യത്തെ എൻജിനീയറിംഗ് മാർവൽ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ എഞ്ചിനീയറിം​ഗ് മികവിന്റെ മികച്ച ഉദാഹരണമാണ് ഈ പാലം. ലോകത്തിലെ…

4 months ago

രാജ്യത്തെ സ്നേഹിക്കാൻ അനുതപിക്കുന്ന ഹൃദയം വേണമെന്ന് നമ്മേ പഠിപ്പിച്ച സ്വാമി വിവേകാനന്ദൻ്റെ 161ാം ജനമദിനം: ഇന്ന് ദേശീയ യുവജനദിനം

പറന്നുയര്‍ന്നൂ ദിവ്യാമൃതവുംവഹിച്ചു ഗരുഢസമാനന്‍വിവേകി ഭാരത മാതാവിന്‍തൃപ്പതാകയും കൊണ്ടുയരേ.. തിരുവനന്തപുരം- രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദൻ്റെ 161ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം.…

4 months ago

പ്രാണപ്രതിഷ്ഠക്ക് ഇനി പത്തു നാള്‍ മാത്രം: ക്ഷേത്രത്തിൽ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിച്ചു

അയോദ്ധ്യ: പട്ടാഭിഷേക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ സ്വര്‍ണ്ണ വാതിലുകള്‍ സ്ഥാപിച്ചു. 12 അടി ഉയരവും എട്ട് അടി വീതിയുമുള്ള ആദ്യ വാതില്‍ ശ്രീകോവിലിൻ്റെ…

4 months ago

തുടർച്ചയായ ഏഴാംതവണയും ഇന്ത്യയുടെ ക്ലീൻ സിറ്റിയായി ഇൻഡോർ; ഇത്തവണ ഒന്നാം റാങ്ക് പങ്കിട്ട് വജ്രനഗരമായ സൂറത്തും; ചിത്രത്തിലില്ലാതെ കേരളം

ദില്ലി- സ്വച്ഛ് പുരസ്കാരത്തിൽ ഏഴാം തവണയും ആധിപത്യം തുടർന്ന് ഇൻഡോർ. വൃത്തിയുള്ള ന​ഗരങ്ങളുടെ പട്ടികയിൽ ഇത്തവണ ഇൻഡോറിനൊപ്പം ​ഗുജറാത്തിലെ വജ്രന​ഗരമായ സൂറത്തും ഒന്നാം റാങ്ക് പങ്കിട്ടു. സംസ്ഥാനങ്ങളിൽ…

4 months ago

ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനുറച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ഭാരതത്തിൻ്റെ അംബാസഡറും കൂടികാഴ്ച നടത്തി

ദുബായ്: ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ്‌ ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ ഭാരതത്തിൻ്റെ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്‌ച്ച നടത്തി. ഇരു…

4 months ago

എം. ശ്രീശങ്കർ ഉള്‍പ്പെടെ 26 പേര്‍ അര്‍ജുന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി, പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടിയും സാത്വിക് സായ് രാജും ഏറ്റുവാങ്ങി

ദില്ലി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം…

4 months ago

കേന്ദ്ര ഫിഷറീസ് മന്ത്രി സഞ്ചരിച്ച ബോട്ട് മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങി: രണ്ട് മണിക്കൂറോളം ബോട്ട് തടാകത്തിൽ കുടുങ്ങി

ഭുവനേശ്വര്‍: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം റുപാല സഞ്ചരിച്ച ബോട്ട് തടാകത്തില്‍ കുടുങ്ങി. ഒഡിഷയിലെ ചില്ലിക തടാകത്തിലൂടെ സഞ്ചരിക്കവെ ബോട്ട് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു.…

4 months ago

യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ “നവ് മത് ദാത്” സമ്മേളനം, ദക്ഷിണേന്ത്യയിൽ അനിൽ ആൻ്റണിക്ക് ചുമതല

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബി.ജെ.പി. ജനുവരി 24ലെ ദേശീയ സമ്മതിദാന ദിനത്തില്‍ രാജ്യമൊട്ടാകെ അയ്യായിരം ഇടങ്ങളില്‍ യോഗം സംഘടിപ്പിക്കും. കേരളത്തില്‍ നൂറ്റി നാല്പത്…

4 months ago

മോദി വിരുദ്ധ പോസ്റ്റ്: മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു, ഇന്ത്യൻ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വിമാനടിക്കറ്റും ഹോട്ടൽ ബുക്കിംഗുകളും റദ്ദാക്കി

ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിക്കുന്ന ഭാഷ ഉപയോഗിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വിപ് ഹൈക്കമ്മിഷണർ ഇബ്രാഹീം ഷഹീറിനെ വിദേശമന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യയുടെ…

4 months ago

ആഭ്യന്തര വിമാനയാത്രാ നിരക്ക് കുറച്ച് ഇൻഡിയോ എയർലൈൻസ് കമ്പനി, ടർബൈൻ ഇന്ധനത്തിൻ്റെ വിലകുറഞ്ഞത് നിരക്ക് കുറയ്ക്കാൻ കാരണമായി

ദില്ലി: ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാർത്ത. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറച്ചത്. ഡല്‍ഹി, മുംബയ്, കേരളത്തിലെ ചില വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റിൻ്റെ…

4 months ago