ഇന്ത്യയുടെ ആദ്യത്തെ വിദേശ ഡേ നൈറ്റ് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയിൽ നടക്കും. പരമ്പരയുടെ ഫിക്സ്ച്ചർ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടു. ഓസ്ട്രേലിയയുമായി നാല് മത്സരങ്ങളാണുള്ളത്. പെർത്തിൽ ഓസീസ് അഫ്ഗാനിസ്ഥാനെതിരെ ഉദ്ഘാടന മത്സരം കളിക്കും.
നവംബർ 21 മുതൽ 25 വരെയാണ് ഓസീസ്-അഫ്ഗാൻ മത്സരം. ഇന്ത്യക്കെതിരായ പരമ്പര ഡിസംബര്‍ മൂന്നിന് ബ്രിസ്ബെയ്നിൽ ആരംഭിക്കും. അഡ്ലെയ്ഡിൽ ഡിസംബർ 11 മുതൽ 15 വരെ പകൽ രാത്രി ടെസ്റ്റ് അരങ്ങേറും.
മെല്‍ബണ്‍, സിഡ്നി എന്നിവയാണ് മറ്റു ടെസ്റ്റുകളുടെ വേദികള്‍. ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. പരമ്പരാഗതമായി ബോക്സിംഗ് ഡേ ടെസ്റ്റുകള്‍ ഇതേ വേദിയില്‍ തന്നെയാണ് നടത്തിവരുന്നത്. ന്യൂ ഇയര്‍ ടെസ്റ്റിന്റെ സ്ഥിരം വേദിയായ സിഡ്നി തന്നെയാണ് അവസാന ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…