team india

താങ്ക്യൂ കിവീസ് …
ശ്രീലങ്കയെ ന്യൂസീലൻഡ് തോൽപിച്ചതിൽ കോളടിച്ചത് ഇന്ത്യയ്ക്ക്!
ടീം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍

അഹമ്മദാബാദ് : ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കവേ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ. ന്യൂസീലൻഡ് - ശ്രീലങ്ക ടെസ്റ്റ്…

1 year ago

യോ യോ ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; ഏകദിന ലോകകപ്പിൽ അടക്കം ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ യോ യോ ടെസ്റ്റ് നിർബന്ധമാക്കാൻ ബിസിസിഐ

മുംബൈ : കളിക്കാരുടെ ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ പ്രക്രിയയിലുൾപ്പെടുത്തുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ അടക്കം ഇന്ത്യൻ…

1 year ago

യുവരാജ് കളിക്കളത്തിലേക്ക്​ മടങ്ങിയെത്തുന്നു; ആവേശത്തില്‍ ആരാധകര്‍

കളിക്കളത്തിലേക്ക്​​ തിരിച്ചെത്തുമെന്ന സൂചന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം (Yuvraj Singh) യുവരാജ് സിങ്​. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് യുവി ഇക്കാര്യം അറിയിച്ചത്. “ദൈവമാണ് നിങ്ങളുടെ വിധി…

3 years ago

ഞെട്ടിത്തരിച്ച് ജസ്റ്റിൻ ലാംഗർ;ഇന്ത്യയെ കണ്ടു പഠിക്കണം

നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഒസീസ് കോച്ച്​ ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍ ഒസീസ്…

3 years ago

ഗാബയിൽ ചരിത്രം കുറിച്ച്,ടീം ഇന്ത്യ;പരമ്പരയും സ്വന്തം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ…

3 years ago

‘അഗ്നിപരീക്ഷയ്ക്കുള്ള’ തീ​യ​തി​യാ​യി; ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് ഡി​സം​ബ​റി​ൽ…

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ ഡേ ​നൈ​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കും. പ​ര​മ്പ​ര​യു​ടെ ഫി​ക്സ്ച്ച​ർ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പു​റ​ത്തു​വി​ട്ടു. ഓ​സ്ട്രേ​ലി​യ​യു​മാ​യി നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. പെ​ർ​ത്തി​ൽ ഓ​സീ​സ് അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ…

4 years ago

കോവിഡ് സാമ്പത്തികമായി തകർത്തു…കരകയറാൻ ബി.സി.സി.ഐയുടെ പുതിയ ആശയം , ഒരേ സമയം രണ്ട്‌ ടീം, പരമ്പര…ആകാംക്ഷയോടെ ആരാധകർ…

കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്‌ടം മറികടക്കാന്‍ വ്യത്യസ്‌തമായ ആശയവുമായി ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.). നഷ്‌ടമായ പരമ്പരകള്‍ തിരിച്ചുപിടിക്കാന്‍…

4 years ago

“ഷ​മ്മി ഹീ​റോ​യാ​ടാ ഹീ​റോ…!’; കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലെ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് സ​ഞ്ജു​വി​നൊ​പ്പം ഷ​മി

ന്യൂ​സീ​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പേ​രാ​ണ് ബോ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടേ​ത്. ഷ​മി എ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​ലെ അ​വ​സാ​ന​ത്തെ, ത്ര​സി​പ്പി​ക്കു​ന്ന ഓ​വ​റും…

4 years ago

2020ലെ ടീം ഇന്ത്യയുടെ ആദ്യ വിദേശത്തെ മത്സരം ഇന്ന്,കരുത്തരായ കിവികൾ എതിരാളികൾ…

2020ലെ ഇന്ത്യയുടെ ആദ്യ വിദേശ പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. കരുത്തരായ ന്യൂസിലൻറിനെതിരെ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലൻറിലെ പേസർമാരെ തുണക്കുന്ന പിച്ച്…

4 years ago