Categories: KeralaPolitics

അട്ടിമറി നടന്നിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാം; മന്ത്രിമാരെന്താ ഫോറൻസിക് വിദ​ഗ്ധരാണോ! കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ തീവയ്പ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാന്‍ ശേഷിയുളളവരെയാണ് നിയോഗിച്ചിട്ടുളളതെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന നിലയിലേ അന്വേഷണം പോകൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിനെതിരെ അന്വേഷണം നേരിടുന്ന വിവിധ ഫയലുകളാണ് ഇല്ലാതാക്കിയത്. പത്രക്കാരെ ആട്ടിയോടിച്ചതാണോ ചീഫ് സെക്രട്ടറിയുടെ അതിവേഗ നടപടി? തീകെടുത്താന്‍ ചീഫ് സെക്രട്ടറി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തോ? എന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണത്തെ സ്വാധീനിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും അട്ടിമറിയില്ലെന്ന് കടകംപളളി സുരേന്ദ്രന് എങ്ങനറിയാം! സര്‍ക്കാര്‍ ആസൂത്രിതമായി നടത്തിയ തീവയ്പ്പ് മൂടിവയ്ക്കാന്‍ ചീഫ് സെക്രട്ടറിയുള്‍പ്പെടെയുളളവര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. .തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

admin

Recent Posts

“മൂന്നാമതും അധികാരത്തിലേറാന്‍ കഴിയുന്നത് ചരിത്രമാണ് ! ഗോപിയുടെ വിജയം കേരളത്തിലെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം !” -പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.…

9 mins ago

അപ്രതീക്ഷിത നേട്ടത്തില്‍ ഇന്‍ഡി മുന്നണി| ഭരണം പിടിക്കാനുള്ള വളഞ്ഞ വഴികള്‍ ഇങ്ങനെ

പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പില്‍ നാടകീയക്‌ളൈമാക്‌സ് . ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ അധികാരത്തിലെത്താനുള്ള വളഞ്ഞ വഴികള്‍ ഇന്‍ഡി സഖ്യം തേടാതിരിക്കില്ല.…

22 mins ago

കേവലഭൂരിപക്ഷം ഒറ്റയ്്ക്കു നേടാനായില്ലെങ്കില്‍ ബിജെപിയുടെ മുന്നിലെ സാദ്ധ്യതകള്‍ ഇവയാണ്

പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ഫലങ്ങളില്‍ ഭരണപക്ഷത്തിന് അമ്പരപ്പുണ്ടോ. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ എന്‍ ഡിഎയുടെ സാദ്ധ്യതകള്‍ എന്തൊക്കെയാണ്... മോദിയെ പ്രധാനമന്ത്രി…

25 mins ago

ചരിത്രം കുറിച്ച് ബിജെപി ! തൃശ്ശൂരിൽ ആധികാരിക ജയം സുരേഷ്‌ഗോപി നേടുമ്പോൾ |OTTAPRADHAKSHINAM|

തിരുവനന്തപുരത്തും, ആറ്റിങ്ങലിലും ഉൾപ്പെടെ പല മണ്ഡലങ്ങളിലും ബിജെപിയുടേത് ശ്രദ്ധേയ മുന്നേറ്റം |SURESH GOPI| #sureshgopi #bjp #modi #nda #thrissur…

1 hour ago

വോട്ടെണ്ണലിനു ശേഷം യുഡിഎഫ് വിജയാഹ്‌ളാദം| തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെ_ട്ടേ_റ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെ_ട്ടേ_റ്റു. ബിഎംഎസ് ജില്ലാ ഭാരവാഹിക്കാണ് വെ_ട്ടേ_റ്റ_ത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നേമം…

2 hours ago

തിരുവനന്തപുരത്ത് സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമികള്‍ യുഡിഎഫ് പ്രവര്‍ത്തകരെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago