K surendran

ദില്ലിയിൽ പ്രണയത്തിലായിരിക്കുന്ന സിപിഎമ്മും കോൺഗ്രസും കേരളത്തിൽ മാത്രം നാടകം കളിക്കുന്നുന്നത് ജനങ്ങളെ കബളിപ്പിക്കാൻ ! തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; കെ സുരേന്ദ്രനൊപ്പം വണ്ടൂരിൽ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടു ദിനം മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനൊപ്പം വണ്ടൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസ്ഥാനത്തെ കോൺഗ്രസ്,സിപിഎം…

2 weeks ago

ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്കോളർഷിപ്പിന്റെയും കാര്യത്തിൽ ഇടത് വലത് മുന്നണികൾക്ക് ക്രിസ്ത്യാനികളോട് ചിറ്റമ്മ നയം ! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ

കൽപ്പറ്റ : ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്കോളർഷിപ്പിന്റെയും കാര്യത്തിൽ ക്രിസ്ത്യാനികളോട് ചിറ്റമ്മ നയമാണ് കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്…

2 weeks ago

‘രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായിക്ക് പിഡിപിയുമായി കൂട്ട്’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ

കൊല്ലം: കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. പരാജയഭീതി കാരണം യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും…

3 weeks ago

‘പ്രധാനമന്ത്രിയുടെ വരവില്‍ വേവലാതി ഉള്ളവര്‍ക്ക് യെച്ചൂരിയെ കൊണ്ടുവരാം ! ആര് പറഞ്ഞാലാണ് കേരളം കേള്‍ക്കുന്നത് എന്ന് നോക്കാം’ – നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ കേരളത്തിലെ തുടർസന്ദർശനത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് തക്ക മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.…

4 weeks ago

വനിതകളെ ഭീഷണിപ്പെടുത്തുകയാണ് കോൺഗ്രസും ലീഗും, സിപിഎമ്മും ! സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്താൽ നോക്കി നിൽക്കില്ല;താക്കീതുമായി കെ സുരേന്ദ്രൻ

കൽപ്പറ്റ: പൊന്നാനി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതകൾക്ക് കോൺഗ്രസ് സീറ്റു കൊടുത്തില്ല എന്ന് മാത്രമല്ല…

1 month ago

യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം നാടിന് ആപത്ത്! രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം നാടിനെ ആപത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. കൽപ്പറ്റയിൽ നടന്ന…

1 month ago

കോൺഗ്രസ് ,സിപിഎം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഇരുപതോളം പ്രവർത്തകരെ സ്വീകരിച്ച് കെ. സുരേന്ദ്രൻ; ബിജെപിയിൽ ചേർന്നവർക്ക് ഒരിക്കലും തല കുനിക്കേണ്ടി വരില്ലന്നും സംസ്ഥാന അദ്ധ്യക്ഷൻ

നടവയൽ : കോൺഗ്രസ് ,സിപിഎം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഇരുപതോളം പ്രവർത്തകരെ സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ.…

1 month ago

വയനാട്ടിലെത്തിയത് സമഗ്ര പാക്കേജുമായെന്ന് കെ .സുരേന്ദ്രൻ ! വികസനം വരണമെങ്കിൽ നരേന്ദ്രമോദിയുടെ കൂടെ നിൽക്കണമെന്നും എൻഡിഎ സ്ഥാനാർത്ഥി

പുൽപ്പള്ളി: വികസന കാര്യത്തിൽ സമഗ്ര പാക്കേജുമായാണ് വയനാട്ടിൽ മത്സരിക്കാൻ എത്തിയിരിക്കുന്നതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ…

1 month ago

“കേന്ദ്രസർക്കാരിൻ്റെ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെളളംചേർക്കുന്നതാണ് കേരളത്തിലെ പ്രശ്നം !” വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ

സുൽത്താൻബത്തേരി : വന്യജീവികളുടെ ശല്യം കാരണം കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും കൃഷി ചെയ്യുന്നതെല്ലാം പന്നിയും ആനയും നശിപ്പിക്കുകയാണെന്നും ഉപജീവനം അസാധ്യമായിരിക്കുകയാണെന്നും വയനാട്ടിലെ…

1 month ago

രാഹുൽ അയോദ്ധ്യയിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ ഭയന്ന്; വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പോയേക്കും; രാഹുൽ ഗാന്ധിക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ

കൽപ്പറ്റ: രാഹുൽ ഗാന്ധി അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താത്തത് ഇസ്ലാമിക മതമൗലികവാദികളെ പേടിച്ചിട്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട്ടിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത്…

1 month ago