പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന് വ്യോമസേന വൈമാനികന് അഭിനന്ദന് വര്ത്തമന്റെ വീഡിയോ ദൃശ്യങ്ങള് നീക്കം ചെയ്യുവാന് ഐടി മന്ത്രാലയം യുട്യൂബിനോട് ആവശ്യപ്പെട്ടു . അഭിനന്ദനുമായി ബന്ധപ്പെട്ട 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്യാന് ആവശ്യപ്പെട്ടിരിക്കുന്നത് . കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദേശ പ്രകാരമാണ് ഐ ടി മന്ത്രാലയം യു ട്യൂബിനോട് വീഡിയോ ദൃശ്യങ്ങള് നീക്കം ചെയ്യാന് ആവശ്യപ്പെട്ടിരിക്കുന്നത് .
ഔദ്യോഗികമായ നിര്ദ്ദേശം ലഭിച്ചാല് യു ട്യൂബിന്റെ നയങ്ങള്ക്ക് വിധേയമായ രീതിയില് ഉടന് തന്നെ ദൃശ്യങ്ങള് നീക്കം ചെയ്യുമെന്ന് യുട്യൂബ് അധികൃതര് വ്യക്തമാക്കി .
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…