തന്റെ പഴയകല ചിത്രം പങ്കുവെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി . ഇൻസ്റ്റഗ്രാമിലൂടെയാണ് മന്ത്രി തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയ ഫെമിന മാഗസിനില്‍ വന്ന തന്‍റെ മുഖചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. മോഡലിങ് ചെയ്തിരുന്ന കാലത്തുള്ള മന്ത്രിയുടെ പഴയ ചിത്രമാണിത്. ഇതാണിപ്പോൾ വൈറലായിയിരിക്കുന്നത്.
അതേസമയം, ചിത്രത്തേക്കാൾ എല്ലാവരെയും ആകർഷിച്ചത് മന്ത്രിയുടെ ഉള്ളിൽ തൊട്ട വാക്കുകളെയാണ്
തന്റെ അമ്മയെ കുറിച്ചാണ് മന്ത്രി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
‘അമ്മമാര്‍ നിധി പോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാരമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളുമായി ബന്ധപ്പെട്ട എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. അങ്ങനെ എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെയായ അമ്മ’ – മന്ത്രി കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…