Categories: Covid 19

ആരോഗ്യ ഭാരതത്തിന് ആദരമായി കോവിഡ് ആശുപത്രികള്‍ക്കുമേല്‍ പൂമഴ

ദില്ലി: കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളില്‍ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികള്‍ക്കു മീതേ പൂമഴപെയ്യിച്ചും വ്യോമാഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ് സേനാവിഭാഗങ്ങളുടെ അഭിവാദ്യം.

പോലീസുകാര്‍ക്കുളള ആദരസൂചകമായി ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മീതേ വ്യോമസേനാ ഹെലികോപ്റ്റര്‍ പൂമഴ പെയ്യിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തി. ശ്രീനഗറില്‍ നിന്ന് തിരുവനന്തപുരം വരെയും ആസാമില്‍ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങള്‍ പറന്ന് ആദരമര്‍പ്പിച്ചു.

admin

Recent Posts

നിരവധി ദുരൂഹതകൾ പേറുന്ന സാന്റിയാഗോ ഫ്ലൈറ്റ് 513യുടെ കഥ

ടൈം ട്രാവലിംഗ് നടത്തി 35 വർഷത്തിന് ശേഷം ലാൻഡ് ചെയ്ത വിമാനം ! ഉള്ളിലെ കാഴ്ച കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ…

25 mins ago

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര സഹമന്ത്രിമാർ! ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. 51-മതായാണ് അദ്ദേഹം ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.…

9 hours ago

കൃത്യമായി കണക്ക് കൂട്ടിയുള്ള മുന്നേറ്റവുമായി കേരളത്തിൽ കളംനിറയാൻ ബിജെപി |OTTAPRADAKSHINAM

പിണറായിയും കൂട്ടരും ക്രിസ്ത്യാനികളെ പുച്ഛിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകി ഒപ്പം നിർത്തി ബിജെപി #jeorjekuryan #pinarayivijayan #bjp #kerala

9 hours ago

മഴ ! ട്വന്റി – 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം നിർത്തി വച്ചു !

ന്യൂയോര്‍ക്ക്: ട്വന്റി - 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം മഴ മൂലം നിർത്തി വച്ചു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.…

10 hours ago

മോദി 3.O !സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി ; രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

ദില്ലി: തുടർച്ചയായ മൂന്നാം പ്രാവശ്യവും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി…

11 hours ago