ബെയ്ജിങ്ങ്: ഒരു ചൈനീസ് പൗരന്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയെയും ഭരണകൂടത്തെും നിശിതമായി വിമര്‍ശിച്ച് ചൈനയിലെ മുന്‍ ഫുട്‌ബോള്‍ താരംരംഗത്ത്. ഒരു സെലിബ്രിറ്റി. നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്.
ചൈനീസ് കമ്മ്യൂണസിറ്റ് പാര്‍ട്ടി ഭീകരസംഘടനയാണെന്നും ഇനിയും ജനങ്ങളെ ചവിട്ടിമെതിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട്, ടിയാനമെന്‍ സ്‌ക്വയറിന്റെ വാര്‍ഷിക ദിനമായ ജണ്‍ 4ന് ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ് നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ വൈറലാവുന്നത്.
കോറോണ വൈറസ് ചൈന ജൈവായുധമായി ഉപയോഗിക്കയായിരുന്നെന്ന ഗുരുതമരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. നിലവില്‍ ഹാവോ ഹെയ്‌ദോങ് എവിടെയാണ് ജീവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇദ്ദേഹം സ്‌പെയിനിലാണെന്നും അതുകൊണ്ടാണ ഇത്രയും ധൈര്യമെന്നും സമൂഹമാധ്യങ്ങളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
പക്ഷേ, ലോകത്ത് എവിടെയായാലും ചൈനയെ വിമര്‍ശിച്ചതിനാല്‍ ചൈനീസ് രഹസ്യപ്പൊലീസിന്റെ നോട്ടപ്പുള്ളി ഇദ്ദേഹം ആകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഹാവോ അതും കണക്കിലെടുക്കുന്നില്ല. എന്നായാലും മരണം ഉറപ്പാണെന്നാണ് അദ്ദേഹത്തിന്റെ കമന്റ്
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…