International

International

എതിരാളികൾ വരെ നെറ്റ്ഫ്ലിക്സിന് മുന്നിൽ!

രാഷ്ട്രീയ വൈര്യവും, അതിർത്തികളിലെ ചോരക്കളികളും, വർഷങ്ങളായി തുടരുന്ന ശത്രുതയും. പരസ്പരം കണ്ണിൽ കണ്ടാൽ ചോര തിളയ്ക്കുന്ന രാജ്യങ്ങൾ! പക്ഷേ, ഇപ്പോൾ ഒരു ഇസ്രായേലി വെബ് സീരീസിന് മുൻപിൽ…

5 days ago

ഭീതിയുയര്‍ത്തി അനക് ക്രാക്കത്തോവ: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം; വ്യോമ-സമുദ്ര ഗതാഗതം സ്തംഭിച്ചു, ദുരിതത്തിലായി 1.7 ലക്ഷം യാത്രക്കാര്‍

ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കത്തോവ (Anak Krakatau) അഗ്‌നിപര്‍വ്വതത്തിലുണ്ടായ ശക്തമായ സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ ഗതാഗത മേഖലയും ജനജീവിതവും പൂര്‍ണ്ണമായി താറുമാറായി. ആകാശത്തേക്ക്…

1 week ago

ബംഗളൂരുവിൽ ബംഗ്ലാദേശി സാന്നിധ്യം. 31 പേരെ പിടികൂടി നാടുകടത്തി

ബെംഗളൂരു:അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ് നാടുകടത്തി. നഗരത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി.ഇലക്ട്രോണിക് സിറ്റി മേഖലയിൽ…

2 weeks ago

ദുരന്തമുഖത്ത് നേപ്പാളിന് കൈത്താങ്ങായി ഭാരതം; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം പുറപ്പെട്ടു; സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

ന്യൂദില്ലി: വൻ ദുരന്തത്തിൽ വിറങ്ങലിച്ച നേപ്പാളിന് സഹായഹസ്തവുമായി ഭാരതം. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ വിമാനം…

3 weeks ago

ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം തകർത്ത ബഹാവൽപൂരിലെ ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമ്മിച്ചു! കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഭീകരവാദത്തിന് കുടപിടിക്കാൻ പാക് സർക്കാർ ഗഡുക്കളായി നൽകിയത് 25 കോടി പാകിസ്ഥാനി രൂപ

ഇസ്ലാമബാദ് : ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം തകർത്ത ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ബഹവൽപൂർ ആസ്ഥാനം പുനർനിർമ്മിച്ചതായി റിപ്പോർട്ട്. ഏകദേശം പതിനഞ്ച് മാസം മുമ്പ് തകർക്കപ്പെട്ട…

4 weeks ago

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിക്കണം! ഇന്റർപോളിനോട് തുർക്കി, എർദോഗന്റെ കപട നിലപാടുകളിൽ യാതൊരു ആശങ്കയുമില്ലെന്ന് ഇസ്രയേൽ

അങ്കാറ : ഗാസയിൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും 35 മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ 'റെഡ് നോട്ടീസ്' പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി. തുർക്കി നിയമ…

4 weeks ago

നയതന്ത്ര നീക്കങ്ങളിലേക്ക് തിരിഞ്ഞ് ഇറാൻ!! യുദ്ധം അവസാനിപ്പിക്കാൻ അനുകൂല സാഹചര്യമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ

ടെഹ്‌റാൻ : സംഘർഷങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കും ഒടുവിൽ നയതന്ത്ര ചർച്ചകളിലൂടെ ശാന്തി സ്ഥാപിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഇറാൻ ഭരണകൂടം. നിലവിൽ തങ്ങൾ സാമ്പത്തികമായും സൈനികമായും ഏറെ ശക്തമായ…

4 weeks ago

എൽ നിനോ ചതിച്ചു ! വരൾച്ച പ്രതിസന്ധിയിൽ പനാമ കനാൽ, കപ്പൽ ഗതാഗതം വെട്ടിക്കുറയ്ക്കാൻ തീരുമാനം, ഇന്ത്യയ്ക്കും തിരിച്ചടി ?

പനാമ : ലോകമെമ്പാടുമുള്ള സമുദ്ര വാണിജ്യത്തിന്റെ അഞ്ച് ശതമാനത്തോളം കൈകാര്യം ചെയ്യുന്ന പനാമ കനാൽ കടുത്ത പ്രതിസന്ധിയിലേക്ക്. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ രൂക്ഷമായ വരൾച്ചയെത്തുടർന്ന് കനാലിലൂടെയുള്ള…

4 weeks ago

ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ പുതിയ പ്രവിശ്യയെന്ന് ട്രമ്പ്!! ഭൂപടം പങ്കുവച്ച് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം! പശ്ചിമേഷ്യയിൽ സംഘർഷമടങ്ങുന്നില്ല

വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിലേക്ക്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ…

1 month ago

ഇറാൻ യുദ്ധത്തിൽ ഇടപെടരുത് !! ബോംബിട്ട് തകർത്തു കളയും !! ഒമാനെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രമ്പ് , അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പായി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒമാനും ഇറാഖും തമ്മിൽ ചർച്ചകൾ നടക്കുന്നതിനിടെ

വാഷിങ്ടൺ : ഇറാനുമായി നടക്കുന്ന യുദ്ധത്തിൽ തടസ്സം നിന്നാൽ ഒമാന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള…

1 month ago