ദില്ലി : 10 കോടിയോളം വരുന്ന കോവിഡ് വാക്‌സിന്റെ ഉല്‍പ്പാദനവും വിതരണവും വളരെ എളുപ്പമാക്കാൻ രാജ്യത്തെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ബില്‍ ഗേറ്റ്‌സുമായി കൈകോര്‍ക്കുന്നു. ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആന്റ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനുമായിട്ടാണ് സെറം കൈകോർക്കുന്നത് . ഇവർക്ക് പുറമേ ഗവി, ദി വാക്‌സിന്‍ അലയന്‍സ് എന്നിവരുമായി കൈകോർക്കാനും സെറം തീരുമാനിച്ചിട്ടുണ്ട്. ഉല്‍പ്പാദനവും വിതരണവും വേഗത്തിലാക്കാനാണ് സെറം ഈ മൂന്ന് സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മാത്രം 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണത്തിന് സജ്ജമാക്കാനാണ് കമ്പനിയുടെ പദ്ധതി.
അതേസമയം , പ്രമുഖ കമ്പനിയായ ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ ഇന്ത്യയിലും മറ്റു പിന്നാക്ക രാജ്യങ്ങളിലും ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്കകം ആസ്ട്രാ സെനെക്കേയുടെയും നോവാവാക്‌സിന്റെയും വാക്‌സിനുകള്‍ക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇവ ഇന്ത്യയില്‍ നിര്‍മ്മിച്ച് രാജ്യത്ത് ലഭ്യമാക്കാനാണ് സെറം ലക്ഷ്യമിടുന്നത്
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…