Categories: India

കള്ളന്മാർ ഇറങ്ങിയിട്ടുണ്ട്.ജാഗ്രത വേണമെന്ന് റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്കിൻറെ പേരിൽ ഇ- മെയിലിലും എസ്.എം.എസ്. മുഖേനയും എത്തുന്ന തട്ടിപ്പുസന്ദേശങ്ങളിൽ ജാഗ്രതവേണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. റിസർവ് ബാങ്കിൻറെ ഇമെയിലുകളെ അനുകരിച്ച് സാന്പത്തികത്തട്ടിപ്പു ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.

ആർ.ബി.ഐ., റിസർവ് ബാങ്ക് പേമെൻറ് തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തിയാകാം ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടാവുക. rbi.org.in എന്ന ഡൊമെയ്നിൽ മാത്രമായിരിക്കും റിസർവ് ബാങ്ക് ഇ-മെയിൽ സന്ദേശങ്ങൾ ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം ഈ ഡൊമെയ്ൻകൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകും.

സാധാരണക്കാർക്ക് നേരിട്ട് റിസർവ് ബാങ്ക് ഇ-മെയിൽ അയക്കാറില്ല. അതുകൊണ്ടുതന്നെ പൊതുജനവും സാന്പത്തികസ്ഥാപനങ്ങളും ഇത്തരം ഇ-മെയിലുകൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന് ആർ.ബി.ഐ. പത്രക്കുറിപ്പിൽ അറിയിച്ചു.

admin

Recent Posts

മടക്കയാത്രയില്ല .. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു… കണ്ണീർക്കടലായി കേരളം

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31…

1 min ago

കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി|suresh gopi

കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി|suresh gopi

20 mins ago

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…

2 hours ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ്…

2 hours ago

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

‘നമസ്‌തേ’ പറഞ്ഞ് ജി7 പ്രതിനിധികളെ സ്വീകരിച്ച് ജോർജിയ മെലോണി! |Giorgia Meloni

2 hours ago