RBI

കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക് ; ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനാവില്ല

ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ്വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തി. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും ബാങ്കിന്…

4 days ago

റിപ്പോ നിരക്കിൽ മാറ്റമില്ല! വായ്പാ നിരക്ക് 6.5 ശതമാനമായി തന്നെ തുടരുമെന്ന് ആർബിഐ; ജിഡിപി വളർച്ച എഴു ശതമാനമെന്ന് പ്രവചനം

മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. റിപ്പോ നിരക്ക് 6.5 ശതമാനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.…

3 weeks ago

രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിൽ; പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരും; വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്

ദില്ലി: വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ച് റിസർവ് ബാങ്ക് പണ നയ സമിതി. രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്നും പണപ്പെരുപ്പം നിയന്ത്രിച്ച് ഉയർന്ന വളർച്ചാ നിരക്ക്…

5 months ago

വേഗമാവട്ടെ! 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും; നേരിട്ട് പോകാൻ കഴിയാത്തവർക്ക് ഇങ്ങനെയും ചെയ്യാം!

ദില്ലി: ബാങ്കുകള്‍ വഴി 2,000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. എന്നാൽ…

7 months ago

2,000 രൂപാ നോട്ടുകൾ ഇതുവരെ മാറ്റിയില്ലേ? എന്നാൽ പെട്ടെന്നാവട്ടെ, മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ തീരും! 12,000 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുനുണ്ടെന്ന് ആർബിഐ ഗവർണർ

ദില്ലി: 2,000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ തീരും. പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരികെയെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ മുഖേന…

7 months ago

പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ച ! 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയെന്ന് ആർബിഐ

ദില്ലി : പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 1.8 ലക്ഷം കോടി രൂപയുടെ…

11 months ago

രണ്ടര ലക്ഷം കോടിയോളം രൂപ 2000 രൂപ നോട്ടുകളായി പൂഴ്ത്തിവച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; 2000 രൂപ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ നടപടി ബാധിക്കുക കള്ളപ്പണക്കാരെ മാത്രം; ഇത് ഡിജിറ്റൽ ഇന്ത്യയാണ് നോട്ടുനിരോധനത്തെ ഇക്കാലത്ത് ആരാണ് ഭയക്കുകയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിദഗ്ദ്ധർ. നടപടി സ്വാഗതാർഹമെന്ന് പറയാനുള്ള ആറ് കാരണങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയാണ് പ്രശസ്ത…

11 months ago

രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു; കൂടാനുള്ള സാധ്യത തള്ളിക്കളയാതെ ആർബിഐ ഗവർണർ

ദില്ലി : രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു. 6.4 ശതമാനത്തിൽ നിന്നും 5.6 ശതമാനമായാണ് വിലക്കയറ്റം കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്ന കൺസ്യൂമർ പ്രൈസ് ഇൻഡക്സ് മാർച്ചിൽ…

1 year ago

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ജാഗ്രത തുടരും; റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തം; ആഗോളതലത്തിൽ അനിശ്ചിതത്വം തുടരുന്നു

ദില്ലി: പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്തുന്നതിൽ ജാഗ്രത തുടരുമെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്ക്. മൂന്നു ദിവസമായി തുടരുന്ന വായ്‌പ്പാ നയ അവലോകന സമിതി യോഗത്തിനു ശേഷം റിപ്പോ നിരക്കിൽ…

1 year ago

‘ബാങ്കിങ് മേഖലയിൽ പ്രതിസന്ധിയില്ല’;
വിശദീകരണവുമായി ആർ.ബി.ഐ. രംഗത്ത്

ദില്ലി : ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമായി . ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് അദാനി കമ്പനികൾ കനത്ത നഷ്ട്ടം നേരിട്ടതുമായി…

1 year ago