ദില്ലി: കാന്‍സറിനു പിന്നാലെ കോവിഡ് ബാധിച്ചതില്‍ മനം നൊന്ത് സൈനികന്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ നാരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയാണ് 31 കാരനായ സൈനികന്‍ ജീവനൊടുക്കിയത്.
ശ്വാസകോശ അര്‍ബുധത്തെ തുടര്‍ന്ന് ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നരൈന ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇദ്ദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ടവരുണ്ടെന്നും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം അസ്വസ്ഥനായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് രാജസ്ഥാനിലെ ആര്‍വാറില്‍ ആണ്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…