Categories: Covid 19Kerala

കോവിഡ്​ 19 പരിശോധനക്ക്​ സാമ്പിളെടുക്കാനുള്ള കിറ്റ്​ തീര്‍ന്നു,

കാസര്‍കോട്​: ജനറല്‍ ആശുപത്രിയില്‍ കോവിഡ്​ 19 പരിശോധനക്ക്​ സാമ്പി ളെടുക്കാനുള്ള കിറ്റ്​ തീര്‍ന്നു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ സാമ്പിൾ ശേഖരണം മുടങ്ങി.

കിറ്റില്ലാത്തതിനാല്‍ നിരവധി പേരാണ്​ പരിശോധന നടത്താനാവാതെ ആശുപത്രിയില്‍ തുടരുന്നത്. ‘
തിരുവനന്തപുരത്തു നിന്ന്​ ചൊവ്വാഴ്​ച അയച്ച കിറ്റ്​ ഇതുവരെ കാസര്‍കോട്​ എത്തിയിട്ടില്ല. പരിശോധനക്ക്​ വേണ്ടി രണ്ട്​ ദിവസം മുമ്പ് വന്ന് ടോക്കണ്‍ എടുത്തവരുള്‍പ്പെടെ ഇന്ന്​ രാവി​ലെ മുതല്‍ പരിശോധനക്കായി കാത്തിരിക്കുകയാണ്​.

admin

Recent Posts

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

16 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

33 mins ago

ത്രിപുരയ്ക്കും ബംഗാളിനും സമാനമായ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം എത്തുമോ ?

എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS

47 mins ago