തൃശൂർ : കുന്നംകുളം മേഖലയില്‍ അജ്ഞാതരൂപം കണ്ടതിനെ തുടർന്ന് കൈയോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന് നാട്ടുകാര്‍. രാത്രി പലയിടത്തും അജ്ഞാതരൂപം കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയില്‍ ആളുകള്‍ അജ്ഞാതരൂപത്തെ കണ്ടതെന്ന് പറയപെടുന്നത്. ഒരേ സമയം വീടിനും മരത്തിനും മുകളിലും ഓടിക്കയറും. കൂടാതെ നിമിഷനേരം കൊണ്ട് ഓടിമറയും. എന്നാൽ അജ്ഞാതരൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തി പടരുകയാണ്. അതേ സമയം ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്.അജ്ഞാത രൂപത്തെ പിടികൂടാൻ യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.യുവാക്കള്‍ കൂട്ടമായി പുറത്തിറങ്ങുന്നത് ലോക്ഡൗണിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതേ സമയം ഇവിടെങ്ങളിൽ രാത്രികാലം പൊലീസ് പട്രോളിങും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…