പത്തനംതിട്ട: കനത്ത മഴയ്ക്കിടയിലും ഭക്തി സാന്ദ്രമായി ശബരിമല. കാർഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. പൂജകൾക്കായി നട തുറന്നെങ്കിലും ഇത്തവണ ഭക്തർക്ക് പ്രവേശനമില്ല. കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ട് നിറപുത്തരിക്കായി മാളികപ്പുറത്തിനു സമീപം കൃഷി ചെയ്ത നെൽക്കതിരുകൾ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊയ്തെടുത്ത് സന്നിധാനത്ത് എത്തിച്ചു.
തുടർന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നെൽക്കതിർ പൂജിച്ച് ആദ്യം ശ്രീകോവിലിൽ കെട്ടി.
തുടർന്ന് പൂജിച്ച നെൽക്കതിർ പ്രസാദമായി നൽകി .വിശേഷാൽ വഴിപാടായി 25 കലശം, കളഭം എന്നിവയും ഉണ്ട്. രാത്രി 7.30ന് നട അടയ്ക്കും. ഭക്തിസാന്ദ്രമായ പൂജകളുടെ വിഡീയോ തത്വമയി ന്യൂസിന് ലഭിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…