ന്യൂഡല്‍ഹി: കോവിഡ് വൈറസ് വായുവിലൂടെ പകരാന്‍ വിദൂര സാധ്യതയെന്ന് സി എസ് ഐആര്‍. വിവിധ പഠന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയലിന്റെ ചീഫ് ശേഖര്‍ സി മാണ്ഡെ എഴുതിയ കുറിപ്പിലാണ് ഇതിനെ കുറിച്ചുള്ള വിലയിരുത്തല്‍.
തുറസായ സ്ഥലങ്ങളില്‍ ചെറിയ വലുപ്പത്തിലുള്ള തുള്ളികള്‍ വളരെ വേഗത്തില്‍ വായുവില്‍ അലിഞ്ഞ് ചേരുന്നു. ഇവ സൂര്യപ്രകാശത്തില്‍ നിര്‍ജീവമാവുമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സഞ്ചാര കുറവുള്ള പ്രദേശങ്ങളിൽ വായുവില്‍ വൈറസിന്റെ തോത് കൂടുതലായിരിക്കും. ഇത് രോഗ വ്യാപനത്തിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ശേഖര്‍ സി മാണ്ഡെ പറയുന്നു.
ഇതിലൂടെ വരുന്ന അപകട ഭീഷണി ഒഴിവാക്കാന്‍ ജനങ്ങള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുകയും, ജോലി സ്ഥലങ്ങള്‍ വായു സഞ്ചാരമുള്ളതാക്കി മാറ്റുകയും വേണമെന്നും , അടഞ്ഞ സ്ഥലങ്ങളില്‍ പോലും മാസ്‌ക്കുകൾ ധരിക്കണം എന്നും മാണ്ഡെ വ്യക്തമാക്കി .
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…