മുംബൈ: ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജി-മെയിൽ ലോകവ്യാപകമായി പണിമുടക്കി. ഇന്ത്യ, യുഎസ്എ, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ജി മെയിലിൽ ലോഗിൻ ചെയ്യാനും മെയിലില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ജി-മെയിൽ ഓടാതെ ജി-സ്യുട്ട്, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടിട്ടുണ്ട്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തകരാറ് റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. സേവനം തടസപ്പെട്ടതായി ഗൂഗിളും സ്ഥിരീകരിച്ചിട്ടുണ്ട്. തകരാറിനെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് വിഷയത്തില്‍ ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം പേയ്മെന്റ്സ് ആപ്പായ ഗൂഗിള്‍ പേയ്ക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…