നെടുങ്കണ്ടം: കുമ്മായവുമായി തമിഴ്നാട്ടില് നിന്നെത്തിയ ലോറി ഇടുക്കിയിലെ കരുണാപുരത്ത് നാട്ടുകാര് തടഞ്ഞു. പോലീസ് അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില് നാട്ടുകാര്പ്രതിഷേധിച്ചു.
സ്ഥലത്തെത്തിയ പൊലീസുമായി വാക്കുതര്ക്കവും കയ്യാങ്കളിയുമുണ്ടായി. പോലീസ് ജീപ്പിന് മുമ്പില് കിടന്ന് വനിതാ പഞ്ചായത്തംഗം പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തിനും സിപിഎം നേതാവിനുമെതിരേ പോലീസ് കേസെടുത്തു.
ഏലത്തോട്ടത്തിലേക്ക് കുമ്മായവുമായി വന്ന ലോറിക്കാണ് ചെക്ക്പോസ്റ്റ് കടന്നു പോകാന് പോലീസ് അനധികൃതമായി അനുമതി നല്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല് കളക്ടറുടെ പാസുമായാണ് ലോറി എത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…