Sabarimala

TATWAMAYI NEWS BRINGS OUR VIEWS WITH THE UP TO DATE NEWS AROUND SABARIMALA

ശബരിമല കന്നിമാസ പൂജ: വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ദർശനത്തിന് എത്തുന്ന ഭക്തർ www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക്…

2 weeks ago

ശബരിമല ദ്വാരപാലക പാളികൾക്ക് ഏഴ് വർഷം മാത്രം പഴക്കം: ശാസ്ത്രീയ പരിശോധനാഫലം അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്

ശബരിമല ദ്വാരപാലക പാളികൾക്ക് ഏഴ് വർഷം മാത്രം പഴക്കം: ശാസ്ത്രീയ പരിശോധനാഫലം അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചെമ്പുപാളികൾക്ക് ഏഴ്…

2 weeks ago

ചിങ്ങമാസ പൂജകൾക്കും ഓണാഘോഷത്തിനുമായി ശബരിമല നട നാളെ തുറക്കും! തിരുവോണ നാളിൽ ഭക്തർക്കായി പ്രത്യേക സദ്യ ഒരുക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട: തിരുവോണാഘോഷവും ചിങ്ങമാസ പൂജകളും പ്രമാണിച്ച് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്…

4 weeks ago

ചിങ്ങമാസ പൂജ: ശബരിമല നട 16 ന് തുറക്കും, ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ആഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട…

1 month ago

ശബരിമലയ്ക്ക് പുതിയ തന്ത്രി; കണ്ഠര് ബ്രഹ്മദത്തന്റെ നിയമനത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

എറണാകുളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചു. ജസ്റ്റിസ് വി.…

2 months ago

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു! സന്നിധാനത്ത് കനത്ത മഴ

ശബരിമല: ഇക്കൊല്ലത്തെ നിറപുത്തരി മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. ക്ഷേത്രശ്രീകോവിൽ നട…

2 months ago

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 3-ന്; പൂജകൾക്കായി നട ഓഗസ്റ്റ് 2-ന് തുറക്കും, ഭക്തർക്കായി പ്രത്യേക ക്രമീകരണങ്ങൾ

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നിറപുത്തരി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ക്ഷേത്രനട ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്…

2 months ago

രാമനാമ ധ്വനികളുണരുന്ന കർക്കടകത്തിൽ അയ്യപ്പദർശനം; കർക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്നു

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി.…

2 months ago

കർക്കടക മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ഭക്തർ ഔദ്യോഗിക വെബ്സൈറ്റ് വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ദേവസ്വംബോർഡ്

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട നാളെ (ജൂലൈ 16 വ്യാഴാഴ്ച) വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ്…

2 months ago

മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്ന് ദീപം…

3 months ago