ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ നേരിയ ഭൂചലനം. ഒന്നര മിനിറ്റ് നീണ്ട ഭൂചലനം വീടുകളുടെ ചുമരുകളിൽ വിള്ളൽ ഉണ്ടാക്കി.തിരുവൻവൻണ്ടൂർ പഞ്ചായത്തിലെ 4 ,5 ,12 വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
തിരുവൻവണ്ടൂർ ആങ്ങായിൽ ഭാഗത്ത് ആണ് നേരിയ ഭൂകമ്പം ഉണ്ടായത്. വീടുകൾക്ക് വീടുകളുടെ ചുമരുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ഉച്ചയ്ക്ക്ഏകദേശം 12:45 ഓടെ ആയിരുന്നു ഭൂചലനം ഉണ്ടായത്.
ഉഗ്രശബ്ദം കേട്ട് വീട്ടിനകത്ത് ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടിയിറങ്ങുകയായിരുന്നു. ആളപായമില്ല. ആങ്ങായിൽ ഭാഗത്ത് മിക്ക വീടുകളുടെയും ചുവരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. റവന്യു സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പരിശോധനയിലൂടെ മാത്രമേ ലഭ്യമാകുകയുള്ളു.
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…