elephant
ചത്തീസ്ഗഡിലെ വടക്കന് ജില്ലകളില് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില് കണ്ടെത്തി. അതില് ഒരാന ഗര്ഭിണിയായിരുന്നു. മൂന്ന് ആനയുടെയും മരണകാരണം ഇതുവരെയും കണ്ടെത്താനായില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് പറയുന്നു.
ചൊവ്വാഴ്ചയാണ് സൂരജ്പൂര് ജില്ലയിലെ വനംവകുപ്പ് അധികൃതര് ഗര്ഭിണിയായ ആനയുടെ ജഡം കണ്ടെത്തിയത്. 300 മീറ്റര് അകലെയുള്ള പ്രതപ്പൂര് റേഞ്ചിലാണ് മറ്റൊരു പെണ് ആനയുടെ ജഡം കണ്ടെത്തിയത്.
ബല്റാംപൂര് ജില്ലയിലെ ഗോപാല്പൂര് പ്രദേശത്താണ് മൂന്നാമത്തെ ആനയുടെ ജഡം കണ്ടെത്തിയത്. ആനകളുടെ സാമ്പിളുകള് ശേഖരിച്ച് വനംവകുപ്പ് അന്വേഷണം നടത്തിവരുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…