14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞതിഥിയെ ലഭിക്കുന്നത്. തങ്ങളുടെ സ്വര്‍ഗത്തിലേക്കെത്തിയ അതിഥിക്ക് ഇസ്ഹാക്ക് എന്ന പേരായിരുന്നു ഇവര്‍ നല്‍കിയത്. തങ്ങളുടെ ലോകം ഇപ്പോള്‍ കറങ്ങുന്നത് മകന് വേണ്ടിയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇസയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ചിത്രങ്ങളുമായും ഇരുവരും എത്താറുണ്ട്.
ഇസ നീന്താന്‍ തുടങ്ങിയെന്നും ഇപ്പോള്‍ ആള്‍ ഡീസന്റാണെന്നും പറഞ്ഞ് നേരത്തെ ചാക്കോച്ചനെത്തിയിരുന്നു.
ഇസയ്‌ക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് പറഞ്ഞും താരം എത്തിയിരുന്നു. ലോക്ക്ഡൗൺ സമയമായതിനാല്‍ പ്രിയയ്ക്കും മോനും അരികിലുണ്ട് ചാക്കോച്ചന്‍. ഷൂട്ടിംഗിനായി പുറത്തൊക്കെ പോയാലും മകന് അരികിലേക്കെത്താനായി കൊതിക്കാറുണ്ട് താനെന്നും താരം പറഞ്ഞിരുന്നു. ഇസയുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ. ഇസു ബേബിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് പേളി മാണി. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…