Celebrity

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ് സാഹിൽ ഖാനെതിരെയുള്ള കുറ്റം. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ…

22 hours ago

മോഷണാരോപണം! മനം നൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമ്മാതാവിനെതിരെ പരാതി

സൂര്യ നായകനാകുന്ന 'കങ്കുവ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെ…

2 days ago

‘കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം നഗ്നത ആസ്വദിക്കും; പെണ്‍കുട്ടികളോടാണ് തനിക്ക് കൂടുതൽ താത്പര്യം’; ചർച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകൾ

ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഷെലിഷ്. താന്‍ ബൈസെക്ഷ്വല്‍ ആണെന്നും പെണ്‍കുട്ടികളോടാണ് കൂടുതല്‍ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.…

2 days ago

‘വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്’; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി

തൊടുപുഴ: വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ…

3 days ago

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; 7 കോടിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: :മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന…

4 days ago

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പോലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബ‌‌‍ർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ…

4 days ago

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ സൈലന്റ് ഹിറ്റ്: സാമ്പത്തിക വിജയം നേടിയെന്ന് നിര്‍മ്മാതാവ് രണ്‍ദീപ് ഹൂഡ; നഷ്ടമാണെന്ന പ്രചരണം വിദ്വേഷം കൊണ്ട്

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 'സ്വതന്ത്ര വീരസവര്‍ക്കറി'നെതിരെ കേരളത്തിലെ ചില പ്രമുഖ മാദ്ധ്യമങ്ങൾ വിദ്വേഷ കമന്റുമായി രംഗത്തെത്തിയിരുന്നു. സിനിമ…

5 days ago

സൽമാൻ ഖാന്റെ വസതിയ്ക്ക് മുന്നിലെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരനെതിരെയും തെളിവുകൾ നിരത്തി ക്രൈംബ്രാഞ്ച്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കെതിരെയും തെളിവുകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികൾ നാല്…

5 days ago

ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചേർത്തു!

മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ്…

5 days ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ്; ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തു; ഗുണ്ടാസംഘത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തു. ബിഷ്ണോയി സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്ന് അന്വേഷണ സംഘം…

1 week ago