Categories: KeralaPolitics

പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് സന്ദര്‍ഭോചിതം: കെ. സുരേന്ദ്രന്‍

കോവിഡ് ഉയർത്തുന്ന പ്രതിസന്ധി മറി കടക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിജി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ് രാഷ്ട്രത്തിന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹായകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

സന്ദർഭോചിതമായ പ്രധാന മന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി മുഴുവൻ ജനതയും സ്വാഗതം ചെയ്യണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തു ശതമാനം വരുന്നതാണ് പാക്കേജ് തുക എന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മോദിജിയുടെ നേതൃത്വത്തിലുള്ള ധീരമായ രാഷ്ട്ര പുനർ നിർമാണ പ്രക്രിയക്ക്‌ പിന്നിൽ അണി നിരക്കാൻ ബിജെപി അധ്യക്ഷൻ ആഹ്വാനം ചെയ്തു

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago