മൂല്യാധിഷ്ഠിതമായ ഭാരതീയ ദർശനങ്ങളിലൂടെ യൂറോപ്പ്യൻ യുവ ജനതയെ വെളിച്ചത്തിലൂടെ നയിച്ച് അമൃത യുവ ധർമ്മധാര സമ്മിറ്റ് 2022
ഫ്രാങ്ക്ഫർട്ട്: ജൂൺ 28 മുതൽ ജൂലൈ മൂന്നു വരെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അമൃത യുവ ധർമ ധാരയുടെ ” ദ പവർ ഇൻ യൂത്ത് ” എന്ന യുവതി യുവാക്കളുടെ സമ്മിറ്റിൽ 23 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 15 നും 30 നും ഇടയ്ക്ക് പ്രായമുള്ള നിരവധി ആളുകളാണ് പങ്കെടുത്തത്… നിരവധി വർക്ക് ഷോപ്പുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, പരിശീലനങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ഭാരതീയ ദർശനത്തിൽ ഊന്നിയ മൂല്യാധിഷ്ഠിത നിർദ്ദേശങ്ങൾ ആണ് 300 ലധികം വരുന്ന യുവജനങ്ങൾക്ക് കഴിഞ്ഞ ഒരാഴ്ച സമ്മിറ്റ് നൽകിയത്.
മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി, സ്വാമി ശുഭാമൃതാനന്ദ പുരി , സ്വാമിനി അമൃത ജ്യോതി പ്രാണ എന്നിവർ നേതൃത്വം നൽകി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…