International

മനംമയക്കുന്ന ​അറിഞ്ഞിരിക്കേണ്ട​ ഫ്രാങ്ക്ഫർട്ട് നഗര വിശേഷങ്ങൾ | Frankfurt Travelogue | Germany

ജർമ്മനിയിലെ ഹെസ്സെ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം ഏഴര ലക്ഷത്തോളം ആളുകൾ വസിക്കുന്ന വലിയ ഒരു നഗരം ആണ് ഫ്രാങ്ക്ഫർട്.

ഫ്രാങ്ക്ഫർട്ട് സാംസ്കാരികമായും വംശീയമായും മതപരമായും വൈവിധ്യപൂർണ്ണമാണ്, ജനസംഖ്യയുടെ പകുതിയും യുവാക്കളിൽ ഭൂരിഭാഗവും കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്.

ഫ്രാങ്ക്ഫർട്ട് നഗരം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രവും, stable ആയ സാമ്പത്തിക വിപണിയുടെ പ്രധാന കേന്ദ്രവുമാണ്. യൂറോപ്യൻ, ദേശീയ സൂപ്പർവൈസറി ബോഡികൾ, അന്തർദേശീയ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, നിയമജ്ജർ എന്നിവരുടെ സവിശേഷമായ കേന്ദ്രം ആണ്…

പ്രസിദ്ധം ആയ ഫ്രാങ്ക്ഫർട്ടേഴ്സ് എന്നറിയപ്പെടുന്ന സോസേജുകളുടെ നിർമ്മാണത്തിന് പരമ്പരാഗതമായി നഗരം അറിയപ്പെടുന്നു… മാസ്മരികമായ ഫ്രാങ്ക് സിറ്റിയുടെ വിശേഷങ്ങളിലേക്ക് നമുക്ക് ഒന്ന് ആണ്ടിറങ്ങാം.

ഭക്ഷണം ആകട്ടെ മ്യൂസിയം ആവട്ടെ കാഴ്ചകൾ ആകട്ടെ, അല്ലെങ്കിൽ നിങ്ങളുടെ തുടർ വിദ്യാഭ്യാസമോ ബിസിനസോ എന്തും ആകട്ടെ… ഫ്രാങ്ക് ഫർട്ട് നഗരം നിങ്ങളെ നിരാശപ്പെടുത്തുകയില്ല എന്നത് ഉറപ്പാണ്….

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

5 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

6 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

7 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

7 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

8 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

8 hours ago