Categories: GeneralIndia

മിസോറാമില്‍ ഭൂചലനം; ആർക്കും ജീവഹാനിയില്ല

ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെയോടെയാണ് അനുഭവപ്പെട്ടത്. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

പുലര്‍ച്ചെ 4.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താര്‍ മേഖലയാണ് പ്രഭവ കേന്ദ്രം.

സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലടക്കം നിരവധി സ്ഥലങ്ങളില്‍ ഭൂചലനമുണ്ടായി. നാശനഷ്ടത്തിന്റെ കണക്കുകള്‍ ഇതുവരെ തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

admin

Recent Posts

കെജ്‌രിവാളിന്റെ പ്രതാപകാലത്ത് ബിജെപിയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് …

മോദി വെള്ളം കുടിക്കുന്നുണ്ട് കാരണം ദില്ലിയിൽ വലിയ ചൂടാണ് ! അല്ലാതെ കെജ്‌രിവാളിനെ പേടിച്ചിട്ടല്ല ! EDIT OR REAL

18 seconds ago

ഇൻഡി മുന്നണിയിലെ മിക്ക നേതാക്കൾക്കും ഒരു പ്രത്യേകതയുണ്ട് !

മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും ; ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ജാമ്യത്തിൽ !

37 mins ago

അത്യുന്നതങ്ങളിൽ ! 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…

1 hour ago

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം ! യാത്രക്കിടെ സൂര്യാഘാതമേറ്റത് നിലമ്പൂർ സ്വദേശിയായ അമ്പത്തിനാലുകാരന്

സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. മലപ്പുറം നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ് (54) സൂര്യാഘാതമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ…

1 hour ago

കൊച്ചി നഗര മധ്യത്തിലെ ഫ്ലാറ്റിൽ പോലീസിന്റെ മിന്നൽ പരിശോധന ! വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഗുണ്ടാ സംഘം പിടിയിൽ

കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഏഴംഗ ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും…

2 hours ago

ആറ് മാസം കൊണ്ട് ഒരു ദശലക്ഷം യാത്രാക്കാർ ! കുതിച്ചുയർന്ന് നമോ ഭാരത് ട്രെയിൻ; സുവർണ നേട്ടവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ്…

2 hours ago