തിരുവനന്തപുരം : സതേൺ സ്റ്റാർ ദിനപത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ തൈക്കാട് രാജേന്ദ്രന്റെ ശവ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്ക്കാരം നടക്കുക . ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം അന്തരിച്ചത് . 79 വയസായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ ഇദ്ദേഹം ആർഎസ്പി വിദ്യാർത്ഥി സംഘടനയായ PSU വിൻ്റെയും യുവജന സംഘടനയായ Pyf ൻ്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു’. തൈക്കാട് ശിവശങ്കരൻ നായരും ദേവകിയമ്മയുമാണ് മാതാപിതാക്കൾ . നന്ദിനി രാജേന്ദ്രനാണ് ഭാര്യ. എൻ, ആർ. രാജാനന്ദ് (കണ്ണൻ), എൻ.ആർ. ചന്ദ്രാനന്ദ് (ഹരി ) എന്നിവരാണ് മക്കൾ. സി. ചിത്ര (അദ്ധ്യാപിക, സരസ്വതി വിദ്യാലയ) , ദീപ കേരള ഹെറാൾഡ് ) എന്നിവരാണ് മരുമക്കൾ
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…