latest kerala news

ചന്ദനക്കടത്ത്: മറയൂരില്‍ യുവതിയെ വെടിവെച്ചുകൊന്നു; വിവരം ചോര്‍ത്തിയ വൈരാഗ്യത്തിനെന്ന് നിഗമനം ; മൂന്നു പേർ കസ്റ്റഡിയിൽ

ഇടുക്കി: ജില്ലയിൽ മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവെച്ചു കൊന്നു.ചന്ദ്രിക എന്ന 34 കാരിയായ യുവതിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ…

4 years ago

സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കര്‍, ഒന്നിച്ച്‌ ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു’: ശിവശങ്കറിന് കുരുക്കിട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത്…

4 years ago

അഞ്ചുതെങ്ങിൽ കൂടുതൽ പേർക്ക് കോവിഡ്; 444 പേരിൽ പരിശോധന നടത്തിയതിൽ 104 പേർക്ക് രോഗം; സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: ജില്ലയിൽ അഞ്ചുതെങ്ങില്‍ ഇന്നും കൂടുതൽ കോവിഡ്. മൊത്തം ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇന്നലെ അമ്പത് പേരിൽ…

4 years ago

സമ്പൂർണ ലോക്ക് ഡൗണിൽ ആശയക്കുഴപ്പം ; കൊച്ചിയിൽ ജനങ്ങൾ റോഡിൽ കുടുങ്ങി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ സമ്പൂർണ്ണ ലോക്ക്ഡൗണില്‍ ആശയക്കുഴപ്പം. ആദ്യം പ്രധാന റോഡുകളും പാലങ്ങളും അടയ്ക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിൽ പിന്നീട് തീരുമാനം മാറ്റി രാവിലെ തുറന്ന പാലങ്ങളെല്ലാം…

4 years ago

കേന്ദ്ര ആഭ്യന്തര അമിത് ഷായ്ക്ക് പിന്നാലെ യു പി സംസ്ഥാന ബിജെപി അധ്യക്ഷന് കോവിഡ്

മീററ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ സ്വതന്ത്രദേവ് സിംഗിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തന്നെ…

4 years ago

എണ്ണം കൂടുന്നു, ആശങ്കയും; ഇന്ന് രോഗബാധ 1169 പേർക്ക്; സമ്പർക്കത്തിലൂടെ രോഗികളായവർ 991

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126…

4 years ago

ആലുവയിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവം;കേസ് മനുഷ്യാവകാശ കമ്മീഷൻഅന്വേഷിക്കും;തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്ന് ആവർത്തിച്ച് ആശുപത്രി അധികൃതർ

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് അന്വേഷിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച്‌…

4 years ago

തിരുവനന്തപുരത്ത് ആശങ്ക: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ടു പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിലായവരോട് നിരീക്ഷണത്തില്‍ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടു . എന്നാൽ, എവിടെനിന്നാണ് ഇവർക്ക്…

4 years ago

അൻപത് വയസ്സ് കഴിഞ്ഞ പോലീസുകാർ ഇനി ‘വെയിൽ കൊള്ളണ്ട ‘

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പത് വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശം. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി കോവിഡ് ബാധിക്കുകയും പൊലീസ് സ്റ്റേഷനുകള്‍ അടച്ചിടേണ്ട സ്ഥിതിവിശേഷം…

4 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കോട്ടയത്ത് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു

കോട്ടയം: കോവിഡ് രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസായിരുന്നു . കോട്ടയം മെഡിക്കൽ…

4 years ago