വെള്ളറട: വാറ്റുചാരായവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നെയ്യാറ്റിന്‍കര തത്തിയൂര് മണ്ണൂര്‍ വിഷ്ണു വിലാസത്തില്‍ ശിവന്‍കുട്ടി (21), ആര്യന്‍ങ്കോട് കോട്ടക്കല്‍ നെടിയവിള പുത്തന്‍വീട്ടില്‍ ഷീന്‍ രാജ് (25) എന്നിരാണ് പിടിയിലായത്.
കോട്ടക്കല്‍ സ്വദേശിയായ ഷീന്‍ രാജിന്റെ നേതൃത്വത്തില്‍ വാറ്റിയെടുത്ത ചാരായം ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിക്കുന്നതിനിടെ കോട്ടക്കല്‍ ജംഗ്ഷനില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 5 ലിറ്റര്‍ ചാരായവുമായി ഇവര്‍ പിടിയിലായത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…