Sunday, May 19, 2024
spot_img

ലോക്ക്ഡൗൺ കാലം കള്ളവാറ്റിൻ്റെയും കാലം

വെ​ള്ള​റ​ട: വാ​റ്റുചാ​രാ​യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര തത്തി​യൂ​ര്‍ മ​ണ്ണൂ​ര്‍ വി​ഷ്ണു വി​ലാ​സ​ത്തി​ല്‍ ശി​വ​ന്‍​കു​ട്ടി (21), ആ​ര്യ​ന്‍​ങ്കോ​ട് കോ​ട്ട​ക്ക​ല്‍ നെ​ടി​യ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷീ​ന്‍ രാ​ജ് (25) എ​ന്നി​രാ​ണ് പി​ടി​യിലായ​ത്.

കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ ഷീ​ന്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​റ്റി​യെടുത്ത ചാ​രാ​യം ആ​വശ്യ​ക്കാ​ര്‍​ക്ക് ബൈ​ക്കി​ല്‍ എ​ത്തി​ക്കു​ന്ന​തി​നി​ടെ​ കോ​ട്ട​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ പോലീസ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 5 ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഇവര്‍ പി​ടി​യി​ലാ​യ​ത്.

Related Articles

Latest Articles