Categories: Celebrity

വിഷുവിശേഷങ്ങൾ പങ്കുവച്ച് നടി ഭാമ

ഈ വര്‍ഷം മലയാളികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ താരവിവാഹമായിരുന്നു നടി ഭാമയുടേത്. ഭാമയുടെ വിവാഹവിശേഷമാണ് ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ഇപ്പോഴിതാ വിവാഹശേഷം നടി പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വിഷു ആഘോഷിച്ചിരിക്കുകയാണ് ഭാമയും ഭര്‍ത്താവ് അരുണും. വിഷുവിനെടുത്ത ചിത്രങ്ങള്‍ രണ്ട് ദിവസം വൈകിയാണ് നടി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. സെറ്റ്മുണ്ട് ചുറ്റി അതീവ സുന്ദരിയായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്. ഒപ്പം അരുണും മുണ്ടും മേല്‍മുണ്ടും ധരിച്ച്‌ ഭാമയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ജനുവരി മുപ്പതിന് കോട്ടയത്ത് വച്ച്‌ വലിയ ആഘോഷത്തോടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്.

admin

Recent Posts

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

56 seconds ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

16 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

38 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

1 hour ago