Categories: Kerala

വീണ്ടും രക്ഷാദൗത്യം. ഇറാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചു ഭാരതസർക്കാർ

ഇറാനിൽ നിന്ന് അവർ മടങ്ങി

ദില്ലി : കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം സ്ഥി​തി ഗുരു​ത​ര​മാ​യ ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ല്‍ നി​ന്നു 277 ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ത്യാ​ക്കാ​രു​മാ​യു​ള്ള വി​മാ​നം ദില്ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സ് ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ ത്തി​യ 600 പേ​രെ​യാ​ണ് ഉ​ട​ന്‍ മ​ട​ങ്ങാൻ അനുവദിച്ചത് .

ഇ​വ​രെ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലേ​ക്കു മാ​റ്റി. ജോ​ധ്പൂ​രി​ലെ സൈ​നി​ക സ്റ്റേ​ഷ​നി​ല്‍ ഇ​വ​ര്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കും. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: Iraankerala

Recent Posts

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

1 hour ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

2 hours ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

4 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

5 hours ago