തിരുവനന്തപുരം: സംസ്ഥാനത്ത് വെർച്വൽ ക്യൂ വഴി മദ്യവിൽപ്പന നടത്താനുള്ള മാർഗരേഖ ബിവറേജസ് കോർപ്പറേഷൻ പുറത്തിറക്കി. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വിൽപ്പന നടക്കുക. രാവിലെ ഒമ്പതുമണിമുതൽ അഞ്ച്മണിവരെ മാത്രണ് വില്പന സമയം. ഒരാൾക്ക് നാലു ദിവസത്തിൽ ഒരിക്കൽ മാത്രമായിരിക്കും മദ്യം വാങ്ങാൻ അനുമതി നൽകുക.
ഒരു സമയം ടോക്കണുള്ള അഞ്ചുപേർക്കുമാത്രമാണ് മദ്യം നൽകുന്നത്. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിൽ വന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കും. ടോക്കൺ എടുക്കുന്ന വ്യക്തിയുടെ ടോക്കൺ ലൈസൻസിയുടെ മൊബൈൽ ആപ്പിലെ ക്യൂ ആർ കോഡുമായി ഒത്തുനോക്കിയ ശേഷം മാത്രമേ മദ്യം നൽക്കൂ. ഔട്ട്ലെറ്റുകളിൽ തെർമൽ സ്‌ക്രീനിങ് മെഷീനുകൾ സ്ഥാപിക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…