Categories: Kerala

ശ്രീനീലകേശി മുടിപ്പുരയിലെ ഉത്സവ പരിപാടികള്‍ മിതപ്പെടുത്തി

തിരുവനന്തപുരം : കോവിഡ്19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരയിലെ ഉത്സവ പരിപാടികള്‍ മിതപ്പെടുത്തി.മാര്‍ച്ച് 26ആം തീയതി മുതല്‍ ഏപ്രില്‍ 1 വരെ നടത്താനിരുന്ന ഉത്സവപരിപാടികളാണ് മിതപ്പെടുത്തിയത്.

പൂജകര്‍മ്മങ്ങളും ചടങ്ങുകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു.അന്നദാനവും കലാപരാപാടികളും ഉണ്ടായിരിക്കുന്നതല്ല.രണ്ടാം ഉത്സവദിവസം നടത്താനിരുന്ന മഹാമധു പൂജയും ഉണ്ടായിരിക്കുന്നതല്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ഉത്സവം മിതപ്പെടുത്തിയിരിക്കുന്നത്.

admin

Recent Posts

മേയർക്കെതിരെ കേസെടുക്കണം! ആവശ്യവുമായി കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

17 mins ago

സംസ്ഥാനത്ത് പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്ന് ചേര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി…

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷ; കോൺഗ്രസ് വ്യാജ വീഡിയോ പ്രചരിപ്പിച്ചും ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാൾ, യുപി,…

2 hours ago

‘ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു’; ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ദില്ലി: ബിജെപിയെ നേരിടാനുള്ള കരുത്തില്ലാത്തതിനാൽ പ്രതിപക്ഷം സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വീഴ്ത്താനായി സാങ്കേതിക…

2 hours ago

‘തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല’; പുതിയ നോട്ടീസ് അയച്ചതിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി എംഎം വർ​ഗീസ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി സിപിഎം തൃശ്ശൂർ ജില്ലാ…

2 hours ago

അമേരിക്കയിൽ വിദ്യാർത്ഥി പ്രക്ഷോപം തുടരുന്നു; പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധം; വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാലയും

വാഷിംഗ്ടൺ: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പലസ്തീനികൾക്ക്…

3 hours ago