Categories: India

ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു

ജമ്മു : ലോക്ഡൗണിലും സുരക്ഷാ ഭീഷണി ഉയര്‍ത്തി തീവ്രവാദികള്‍. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. ദൈരു കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്.

രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുന്ന അവസ്ഥയിലും സാഹചര്യം മുതലെടുത്ത് ഭീകരര്‍ അക്രമമഴിച്ചു വിടുകയാണ്.സൈന്യവും പോലീസും ചേര്‍ന്നു ദിവസേന നടത്തുന്ന സംയുക്ത തിരച്ചിലിനിടെയാണ് തീവ്രവാദികളുള്ള സ്ഥലം കണ്ടെത്തിയത്.

സൈന്യത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞ് ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.ഇതിനു പിന്നാലെ സൈന്യവും ശക്തമായി തിരിച്ചടിച്ചു.ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

admin

Recent Posts

“വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ! പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലംപിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചന !” – പ്രതികരണവുമായി ഷാഫി പറമ്പിൽ

വടകര : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് പ്രതികരിച്ച് ഷാഫി പറമ്പിൽ.…

2 hours ago

മാണ്ഡിയുടെ നായിക കങ്കണ തന്നെ? ഹിമാചലിൽ ബിജെപി തേരോട്ടം! | Kangana Ranaut

മാണ്ഡിയുടെ നായിക കങ്കണ തന്നെ? ഹിമാചലിൽ ബിജെപി തേരോട്ടം! | Kangana Ranaut

3 hours ago

സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ!ചന്ദ്രബാബു നായിഡുവിന്റേയും നിതീഷ് കുമാറിന്റെയും തീരുമാനങ്ങൾ നിർണ്ണായകമായേക്കും ; ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം പുറത്തു വന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങളാരംഭിച്ച് മുന്നണികൾ . മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ…

3 hours ago

വല്ല്യ പരീക്ഷ 2024 !Counting Day | Special Live Show

വല്ല്യ പരീക്ഷ 2024 !Counting Day | Special Live Show

4 hours ago

എക്‌സിറ്റ് പോളുകളെ പോലും അട്ടിമറിച്ച് ബിജെപി

നവീന്റെ സ്വപ്നങ്ങൾക്കുമേൽ ആ-ണി-യ-ടി-ച്ച് ബിജെപി ; ഒഡിഷയിൽ നവീൻ യുഗം അവസാനിക്കുന്നു

4 hours ago