കണ്ണൂർ : ജില്ലയിൽ ജൂലൈ 13-ന് മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു.
ഒന്നര മാസം മുമ്പ് അഹമ്മദാബാദില്‍ നിന്നുമെത്തിയ കരിയാട് കിഴക്കേടത്ത് സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും വീട്ടില്‍ തുടര്‍ന്ന് സലീഖിന് ഉദര സംബന്ധമായ രോഗം ഉണ്ടായിരുന്നു. മരണശേഷമാണ് സ്രവ പരിശോധനനടത്തിയതും സ്ഥിരീകരിച്ചതും . എന്നാൽ, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍പ്രകാരം പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്‌കരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 36 ആയി.അതേസമയം, ചികിത്സയിൽ പിഴവുണ്ടെന്ന പരാതിയും ഉയരുകയാണ്.
അതേസമയം, ഇടുക്കി ശാന്തന്‍പാറയില്‍ കോവിഡ്-19 നിരീക്ഷണത്തിലായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യന്‍ (72) ആണ് മരിച്ചത്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…