Categories: Kerala

സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്

കോഴിക്കോട് : സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പരീക്ഷാ ദിവസം ചില പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഉണ്ടായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിക്കാത്തതിന് കണ്ടാലറിയാവുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

admin

Recent Posts

നരേന്ദ്രമോദി 2.0യുടെ അവസാന ക്യാബിനറ്റ് യോഗം : പ്രധാനമന്ത്രി എന്തായിരിക്കും പറഞ്ഞത് ?

പതിനേഴാം ലോക് സഭ കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു. പ്രധാനന്ത്രിസ്ഥാനം ഔദ്യോഗികമായി നരേന്ദ്രമോദി ഒഴിഞ്ഞു. ഇനി അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കും വരെ…

5 hours ago

നരേന്ദ്രമോദി 2.0യുടെ അവസാന ക്യാബിനറ്റില്‍ പ്രധാനമന്ത്രി എന്തായിരിക്കും പറഞ്ഞത്

പതിനേഴാം ലോക് സഭ പിരിഞ്ഞു. പ്രധാനമന്ത്രി സ്ഥാനം നരേന്ദ്രമോദി ഒഴിഞ്ഞു. ഇനി അടുത്ത മന്ത്രിസഭ അധികാരമേല്‍ക്കും വരെ കാവല്‍ പ്രധാനമന്ത്രി…

5 hours ago

കേരളത്തില്‍ വോട്ടു നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം| ആകെ വോട്ടില്‍ 3% വര്‍ദ്ധിച്ച് 16ലത്തി

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് കണക്കുകളില്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്. വോട്ട് ശതമാനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവുണ്ടായി. പോള്‍…

6 hours ago

കെ മുരളീധരന്റെ തോല്‍വികളുടെ ചരിത്രം| കോണ്‍ഗ്രസിനോടും തോല്‍വി ഏറ്റു വാങ്ങിയ കെ മുരളീധരന്‍

കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ എ്ന്ന അവസ്ഥയിലാണ് ഇപ്പോള്‍ കണ്ണോത്ത് വീട്ടില്‍ മുരളീധരന്‍ ഉളളത്.…

6 hours ago

മുന്നണിക്കരുത്ത് എന്ന് അലമുറ ഇടുമ്പോഴും കോൺഗ്രസിന് സംഭവിച്ചത് ഇത്

13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസിന് എംപി ഇല്ല ! #bjp #congress #congress

7 hours ago

ട്വന്റി – 20 ലോകകപ്പ് ! അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു ! സഞ്ജുവും യശസ്വി ജയ്‌സ്വാളും ടീമിലില്ല

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യപോരാട്ടത്തിൽ അയര്‍ലാന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു…

7 hours ago