യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിയ സ്പാനിഷ് ടീമിന്റെ വിജയാഹ്ളാദം
റൊട്ടെര്‍ഡാം : യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ സ്റ്റാർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് നയിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (5-4) സ്‌പെയിന്‍ തങ്ങളുടെ 11 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ കണ്ടെത്തുന്നതിൽ ഇരു ടീമും പരാജയപ്പെട്ടപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്പെയിനിന്റെ വിജയത്തിൽ ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം എന്ന സ്വപ്‌നമാണ് പൊലിഞ്ഞത് . അതെ സമയം 2012 യൂറോ ചാമ്പ്യന്‍മാരായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…