spain

സ്പാനിഷ് പടയോട്ടം ! സെമിയിൽ സ്വീഡനെ കീഴടക്കി സ്‌പെയ്ൻ ചരിത്രത്തിലാദ്യമായി വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ

ഓക്‌ലന്‍ഡ് : സെമി ഫൈനലിൽ സ്വീഡനെ കീഴടക്കി ചരിത്രത്തിലാദ്യമായി സ്‌പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ…

9 months ago

വനിതാ ഫുട്ബോൾ ലോകകപ്പ്; സ്‌പെയ്‌നിനെതിരെ തകർപ്പൻ വിജയവുമായി ജപ്പാൻ പ്രീ ക്വാര്‍ട്ടറിൽ

വെല്ലിങ്ടണ്‍ : സ്‌പെയ്‌നിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകര്‍ത്ത് ജപ്പാൻ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടർ പ്രവേശനം.…

9 months ago

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് : കോസ്റ്ററീക്കയെ തകർത്ത് തരിപ്പണമാക്കി സ്‌പെയ്ൻ

ഓക്‌ലന്‍ഡ് : വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ തുടക്കം മോശമാക്കാതെ സ്‌പെയ്ന്‍. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നോർത്തമേരിക്കൻ കരുത്തരായ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് സംഘം…

10 months ago

11 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് അറുതി!യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്പെയിനിന്‌

റൊട്ടെര്‍ഡാം : യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ സ്റ്റാർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് നയിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ്…

11 months ago

വിജയിച്ചു തുടങ്ങി ഇന്ത്യ; ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനെ വീഴ്ത്തി (2–0)

റൂർക്കല : ഒഡിഷയിൽ നടക്കുന്ന 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനെ പരാജയപ്പെടുത്തി ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട…

1 year ago

പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതി; അഞ്ച് പാകിസ്ഥാൻ പൗരന്മാർ പിടിയിൽ

മാഡ്രിഡ്: പാരീസ് മോഡൽ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പാകിസ്ഥാൻ പൗരന്മാർ (Pak Natives Arrested In Spain) സ്‌പെയിനിൽ പിടിയിൽ. ഇസ്ലാമിക ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാകിസ്ഥാൻ…

2 years ago

ആവേശകരമായ ആദ്യസെമിയിലേക്ക് യൂറോ കപ്പ് ; രാത്രി 1 2 :30 ന് വിസിൽ മുഴങ്ങും

ല​​​​​ണ്ട​​​​​ൻ: ആവേശകരമായ 2020 യൂ​​​​​റോ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ദ്യ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റി​​​​​നെ ഇ​​​​​ന്ന​​​​​റി​​​​​യാം. കാ​​​​​ൽ​​​​​പ്പ​​​​​ന്ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ വ​​​​​മ്പൻ ​​​ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ര​​​​​ന്പ​​ര്യ​​മേ​​​​​റെ​​​​​യു​​​​​ള്ള ഇ​​​​​റ്റ​​​​​ലി​​​​​യും സ്പെ​​​​​യി​​​​​നും ഇ​​​​​ന്നു ല​​​​​ണ്ട​​​​​നി​​​​​ലെ വെം​​​​​ബ്ലി…

3 years ago

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ‘തൂവെള്ള’ വിസ്മയം!: അത്ഭുതമായി വെള്ള ജഴ്സി

യൂറോ കപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയി‍ൻ, ഡെൻമാർക്ക് എന്നീ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു. ഇതോടെയാണു വെള്ള ജഴ്സിയിലാണ് ഇത്തവണ…

3 years ago

മഹാമാരികളെ തോൽപ്പിച്ച അന്നാ ഡെൽ വാലേ 106ലും നോട്ട്ഔട്ട് !

ബാർസിലോന: കൊറോണ എന്ന മഹാമാരിയേയും തോൽപിച്ച് അന്ന ഡെൽ വാലേ (106).ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ഇത് രണ്ടാമത്തെ മഹാമാരിയെയാണ് സ്പെയിനിലെ അന്ന ഡെൽ വാലേ വിജയിച്ച് നേരിടുന്നത്.…

4 years ago

സ്പെയിനിൽ മരണ കൊയ്ത്തു നടത്തി കൊറോണ..

സ്പെയിനിൽ മരണ കൊയ്ത്തു നടത്തി കൊറോണ.. സ്‍പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11000ത്തിലേക്ക് അടുക്കുന്നു.. ഇതില്‍ പകുതി മരണവും സംഭവിച്ചത് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ..

4 years ago