കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയില്‍ തമാസിക്കുന്ന 13 വയസുകാരിയുടെ വിവാഹം കഴിഞ്ഞതായി വിവരം. കുട്ടിയും കുടുംബവും തൃക്കാക്കരയിൽ സ്ഥിര താമസക്കാരാണ് . അങ്കണവാടി അധ്യാപിക ശൈശവ വിവാഹ നിരോധന ഓഫിസര്‍ കൂടിയായ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറെ വിവരം അറിയിച്ചു.
പ്രായപൂര്‍ത്തിയായ ആളാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തതതെന്നാണ് വിവരം .തമിഴ്‌നാട്ടുകാരായ കുടുംബം വര്‍ഷങ്ങളായി തൃക്കാക്കരയിലാണ് താമസം.പ്രായ പൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച ആളും തമിസ്\തമിഴ്‌നാട് സ്വദേശിയാണ് .
ശിശു വികസ പ്രോജക്‌ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ആചാരപ്രകാരം ആണ് വിവാഹം നടത്തിയതെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…