14 cm long steel glass found in 22-year-old's stomach
പട്‌ന :22 കാരന്റെ വയറിൽ നിന്ന് കണ്ടെത്തിയത് 14 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ ഗ്ലാസ്,ബീഹാറിലെ ബേട്ടിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്.കഠിനമായ വയറു വേദന അനുഭവപ്പെടുകയും മലദ്വാരത്തിലൂടെ രക്തം പുറത്തുവരികയും ചെയ്തതോടെയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
യുവാവിന്റെ വയറ് സ്‌കാൻ ചെയ്തപ്പോൾ കണ്ടത് 14 സെന്റീമീറ്റർ നീളമുള്ള ഗ്ലാസ് വയറ്റിൽ കുടുങ്ങിക്കിടക്കുന്നതായാണ്.തുടർന്ന് പുറത്തെടുക്കാൻ മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ നടത്തി.11 ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയ നടത്തിയാണ് ഗ്ലാസ് പുറത്തെടുത്തത്. കൊളോസ്റ്റമിയിലൂടെയാണ് ഇത് നീക്കം ചെയ്തത്. കുടലിൽ ദ്വാരമുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയാണ് കൊളോസ്റ്റമി. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. ഇന്ദ്രശേഖർ കുമാറാണ് ഇക്കാര്യം അറിയിച്ചത്.യുവാവ് മദ്യലഹരിയിലായപ്പോൾ ശരീരത്തിലേക്ക് ഈ ഗ്ലാസ് കയറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…