പരമപൂജ്യ സങ്കർഷൻ ദാസ് അധികാരി ഗുരുദേവ്
സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനും ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ പാദം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ചതിൻ്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കുന്നതിനുമായി പരമപൂജ്യ സങ്കർഷൻ ദാസ് അധികാരി ഗുരുദേവ് കേരളത്തിലെത്തി. ടെക്സസിൽ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. എല്ലാ വർഷവും രണ്ട് തവണ അദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ച് സനാതന ധർമം പ്രചരിപ്പിക്കാറുണ്ട്. ഇസ്‌കോൺ സ്ഥാപക ആചാര്യൻ ശ്രീല പ്രഭുപാദിൻ്റെ പ്രമുഖ ശിഷ്യരിൽ ഒരാളാണ് അദ്ദേഹം.
തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം ഭഗവാൻ്റെ തിരുനാമത്തിൻ്റെ മാഹാത്മ്യത്തെക്കുറിച്ചും സനാതനധർമ്മം അനുഷ്ഠിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഇസ്‌കോൺ തിരുവനന്തപുരത്തിൻ്റെ നേതൃത്വത്തിൽ നിരവധി ഇസ്‌കോൺ ശാഖകളിൽ അദ്ദേഹവും പത്നിയും ക്ലാസ്സുകൾ നൽകി
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…