തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്തതിന്‍റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നത് മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ മൂന്നു ലക്ഷം ഗുണഭോക്താക്കളില്‍ വീട് ലഭിക്കുക 7500 കുടുംബങ്ങള്‍ക്ക് മാത്രമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം പരസ്യം നല്‍കല്‍ ഉള്‍പ്പടെ പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനായി മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവാക്കിയത് അഞ്ചുകോടി രൂപയാണ്.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ വീടു നല്‍കുന്നത് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കാണ്. നിലവില്‍ ഇതിനായി മൂന്നു ലക്ഷത്തി എഴുപത്തി നാലായിരത്തി പതിനാറ് കുടുംബങ്ങളാണ് അപേക്ഷനല്‍കിയത്. ഇതില്‍ 7,500 കുടുംബങ്ങള്‍ക്ക് മാത്രമേ വീട് നിര്‍മിച്ചു നല്‍കൂ എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത 31363 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ ഇല്ല. വീട് ലഭിക്കാന്‍ ഒടി നടന്നു റേഷന്‍ കാര്‍ഡു ശരിയാക്കി. പക്ഷെ പുതിയ ലിസ്റ്റില്‍ ഉള്‍പെട്ടില്ലെന്ന അറിയിപ്പാണ് ഇവർക്കു ലഭിച്ചത്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…