India

35000 രൂപ ശമ്പളം കിട്ടുന്ന ജോലി; അതും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്എൽഎൻഎയുടെ യൂണിറ്റിൽ,സമയം കളയാതെ അപേക്ഷിച്ചോളൂ

തിരുവനന്തപുരം: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്എൽഎൻഎയുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവ്. കരാർ നിയമനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 14-നാണ് വാക്-ഇൻ-ഇന്റർവ്യൂ.

പ്രതിമാസം 35,000 രൂപയാണ് ശമ്പളം. ഫിനാൻസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 58-വയസിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.

കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്എൽഎൻഎ കാര്യാലയത്തിന്റെ നാലാം നിലയിൽ മാർച്ച് 14-നാണ് ഇന്റർവ്യൂ. രാവിലെ 9.30-നും 10-നും ഇടയിലാകും സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ നടക്കുക. 11.30-ന് അഭിമുഖം ആരംഭിക്കും.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago