Kerala

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം; കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെന്ന് തമിഴ്‌നാട് വനംവകുപ്പ്

കന്യാകുമാരി: ചിന്നക്കനാലിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം. നാലു മാസം കൊണ്ട് കൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. പുതിയ സ്ഥലത്ത് അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തം​ഗ കാട്ടാന സംഘത്തിലാണത്രെ ഇപ്പോൾ അരിക്കൊമ്പനുള്ളത്.

തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ജൂൺ മാസം മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയുണ്ട്. ഇതിനിടയിലാണ് കോതയാർ വനത്തിലെ കാട്ടാനസംഘത്തിൽ അരിക്കൊമ്പന് പ്രവേശനം ലഭിച്ചത്. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

എല്ലായിടത്തും സ്വാധീനം നഷ്ടപ്പെടുന്നു വിമർശകർക്ക് നേരെ കുതിര കയറാൻ സിപിഎം

പരാജയത്തിന് കാരണം പിണറായിയുടെ ധാർഷ്ട്യമെന്ന് പലരും പറഞ്ഞു തുടങ്ങി! പിണറായിയുടെ കസേരക്ക് ഇളക്കം തുടങ്ങി!

30 mins ago

കേന്ദ്ര മന്ത്രിയോ ? സംസ്ഥാന സംഘടന പദവിയോ ? ശോഭ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് ബിജെപി ദേശീയ നേതൃത്വം

ദില്ലി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ്…

43 mins ago

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം : ക്രൈസ്തവ സഭയോടുള്ള ഇരട്ടനീതിയുടെ തെളിവ് ! സിപിഐഎം ഒരു തിരുത്തലുകൾക്കും തയാറല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്.…

51 mins ago

എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മോദിയുടെ കഴിവ് തെളിയിക്കപ്പെട്ടു

സംഘടനാ പദവിയോ , മന്ത്രിപദമോ ? ശോഭ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ചു

58 mins ago

ഒരുമാതിരി ശവത്തിൽ കുത്തരുതെന്ന് പിണറായി

താനും തന്റെ മരുമകനും മാത്രമാണ് നല്ലവരെന്നും മറ്റുള്ളവരെല്ലാം വിവരദോഷികളെന്ന വിശ്വാസം മുഖ്യമന്ത്രിക്കുണ്ടോ ?

1 hour ago

എന്താണ് ലാറിംഗോളജി ?

ശബ്ദ രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം ?

2 hours ago